മഹാരാഷ്ട്ര: സോണിയചര്‍ച്ച നടത്തി
ദില്ലി: മഹാരാഷ്ട്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരം കാണാനായി എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഒക്ടോബര്‍ 23 ശനിയാഴ്ച ചര്‍ച്ച നടത്തി.
കേന്ദ്രമന്ത്രിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, ഗുലാം നബി ആസാദ്, അര്‍ജുന്‍ സിംഗ് എന്നിവരുമായാണ് സോണിയ കൂടിക്കാഴ്ച നടത്തിയത്. മഹാരാഷ്ടപ്രശ്നം ചര്‍ച്ചചെയ്യാന്‍ കൊല്‍ക്കത്തയില്‍ നിന്ന് ശനിയാഴ്ച പ്രണബ് കുമാര്‍ മുഖര്‍ജി തിരക്കിട്ട് എത്തുകയായിരുന്നു.
വൈകുന്നേരം സോണിയാഗാന്ധി എന്‍സിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications