തീവ്രവാദം പ്രോത്സാഹിപ്പിക്കില്ല: മുഖ്യമന്ത്രി
കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സംസ്ഥാനത്ത് അത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണാധീനമാണ്.
700 കോടിയുടെ ഹവാല ഇടപാടിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications