വീരപ്പന്‍ ആത്മഹത്യ ചെയ്തതല്ല
ചെന്നൈ: വീരപ്പന്‍ ആത്മഹത്യ ചെയ്തതല്ല, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് തമിഴ്നാട് പ്രത്യേക ദൗത്യസേനാമേധാവി വിജയകുമാര്‍.
പ്രത്യേകദൗത്യസേനയുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വീരപ്പന്‍ സ്വയം വെടിവച്ച് മരിയ്ക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 24 ഞായറാഴ്ച വിജയകുമാറിന്റെ വിശദീകരണം. വീരപ്പന്റെ നെറ്റിയുടെ മുകള്‍ ഭാഗത്തെ ആഴത്തിലുള്ള മുറിവാണ് സ്വയം വെടിവച്ചതാണെന്ന ആരോപണത്തിന്റെ അടിസ്ഥാനം.
ഈ ആരോപണത്തില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications