49 സൈനികരുടെ മൃതദേഹം കണ്ടെത്തി
ബാഗ്ദാദ്: തെക്കന്‍ ബാക്കോബയില്‍ 49 ഇറാഖി സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇറാഖി പൊലീസ് അറിയിച്ചു.
തീവ്രവാദികള്‍ ഇവരെ വെടിവച്ച് കൊന്നതാണെന്ന് സ്ഥിരീകരിച്ചു. കിടക്കാന്‍ ഉത്തരവിട്ടതിന് ശേഷം തീവ്രവാദികള്‍ ഇവരെ കൂട്ടത്തോടെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications