എംജി സര്‍വകലാശാല വിസിയെ ആക്രമിച്ചു
കോട്ടയം: എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണത്തില്‍ വിസിക്ക് പരിക്കേറ്റു.
ഒക്ടോബര്‍ 27 ബുധനാഴ്ച എംജി സര്‍വകലാശാല ആസ്ഥാനത്ത് സ്കൂള്‍ ഒഫ് ലീഗല്‍ തോട്ടിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ വിസിക്ക് നേരെ കരിങ്കൊടിയുമായി കെഎസ്യു പ്രവര്‍ത്തകര്‍ ചാടിവീഴുകയായിരുന്നു. ഉന്തിലും തള്ളിനുമിടയില്‍ വിസിയുടെ മുഖത്ത് അടിയേറ്റു. മുഖത്ത് പരിക്കുണ്ട്.












Click it and Unblock the Notifications