പി. എസ്. വിശ്വപ്പന്‍ അന്തരിച്ചു
ആലപ്പുഴ: ഇന്ത്യയുടെ മുന്‍ ബാസ്കറ്റ് ബോള്‍ താരം പി. എസ്. വിശ്വപ്പന്‍ (74) അന്തരിച്ചു.
അന്താരാഷ്ട്ര റഫറിയും കോച്ചുമായി വിശ്വപ്പന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശവസംസ്കാരം ഒക്ടോബര്‍ 28 വ്യാഴാഴ്ച വൈകീട്ട് 5.30ന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തില്‍ നടക്കും.












Click it and Unblock the Notifications