അറാഫത്തിന്റെ നില വഷളായി
റാമള്ള: പാലസ്തീന്‍ നേതാവ് യാസര്‍ അറാഫത്തിന്റെ നില തീര്‍ത്തും വഷളായിരിക്കുകയാണെന്ന് പാലസ്തീന്‍ അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ സൂപ്പ് കഴിച്ച അറാഫത്ത് ഛര്‍ദിക്കുകയും 10 മിനുട്ട് നേരം അബോധാവസ്ഥയിലാവുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അറാഫത്തിന്റെ നില വഷളായ സാഹചര്യത്തില്‍ പാലസ്തീന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാലസ്തീന്‍ പ്രധാനമന്ത്രി അഹമ്മദ് ഖുരിയ, അദ്ദേഹത്തിന്റെ മുന്‍ഗാമി മഹമ്മുദ് അബ്ബാസ്, പാലസ്തീന്‍ ദേശീയ കൗണ്‍സില്‍ തലവന്‍ സലിം സനോന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.












Click it and Unblock the Notifications