കുഞ്ഞാലിക്കുട്ടിയെ രക്ഷിയ്ക്കാന്‍ മാണി
കോട്ടയം: ഐസ്ക്രീം പാര്‍ലര്‍ കേസിലെ പെണ്‍കുട്ടി റജീന പറയുന്നത് വിശ്വസിയ്ക്കാന്‍ കഴിയില്ലെന്ന് മാണി പറയുന്നു.
മുമ്പ് കോടതിയില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായാണ് റജീന ഇപ്പോഴ് പറയുന്നത്. അത് എങ്ങനെ മുഖവിലയ്ക്കെടുക്കാനാവും. മാണി ചോദിയ്ക്കുന്നു. വാര്‍ത്താ ലേഖകര്‍ റജീനയുടെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോഴാണ് മാണി ഈ അഭിപ്രായം പറഞ്ഞത്.












Click it and Unblock the Notifications