ഇന്ത്യന്‍ അമേരിക്കന്‍ യുഎസ്സില്‍ ജയം
വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കനായ ബോബി ജിണ്ഡാല് വിജയിച്ചു. അഞ്ച് ദശകത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
അഞ്ച് എതിരാളികളെ തോല്പിച്ചാണ് ബോബി ജിണ്ഡല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ അമേരിക്കനാണ് ജിണ്ഡല്‍. 1956ല്‍ ദിലീപ് സിംഗാണ് ഇതിന് മുമ്പ് യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജിണ്ഡല്‍ പോള്‍ ചെയ്ത 78 ശതമാനം വോട്ടും നേടി. 2,13,610 വോട്ടുകളാണ് ജിണ്ഡലിന് ലഭിച്ചത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റോയ് ആംസ്ട്രോംഗിന് ഏഴ് ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ.
കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജിണ്ഡല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയോട് തോറ്റിരുന്നു. യുഎസ് കോണ്‍ഗ്രസിലേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പിലും ജിണ്ഡലിന് പരാജയം നേരിടേണ്ടിവന്നിരുന്നു.
ജിണ്ഡലിന്റെ മാതാപിതാക്കള്‍ യുഎസിലേക്ക് കുടിയേറിയ ഇന്ത്യക്കാരാണ്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications