എല്‍ എന്‍ ജി-കണ്ടയിനര്‍ ടെര്‍മിനലുകള്‍ക്ക് ജനുവരിയില്‍ തുടക്കം
ദില്ലി: കൊച്ചിയിലെ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയിനര്‍ ടെര്‍മിനല്‍ പദ്ധതിയ്ക്കും പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിനും ജനുവരി രണ്ടിന് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് തറക്കല്ലിടും.
നവംബര്‍ നാല് വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. എന്‍.എന്‍.എസ് സമ്മേളനത്തിലും ഉഴവൂരില്‍ കെ.ആര് നാരായണന്റെ ജന്മഗൃഹത്തില്‍ ആരംഭിക്കുന്ന ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.












Click it and Unblock the Notifications