Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ ഏരിയാ നെറ്റ്വര്‍ക്ക് കേരളത്തിലേക്ക്

കൊച്ചി: കേരളത്തില്‍ മെട്രോ ഏരിയാ നെറ്റ്വര്‍ക്ക് (മാന്‍)സംവിധാനം വ്യാപകമാക്കാന്‍ വിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നു.

വടക്കേ ഇന്ത്യയില്‍ നടപ്പാക്കിയ ശേഷമായിരിയ്ക്കും ഇത് കേരളത്തില്‍ തുടങ്ങുക. ഈ ആധുനികസംവിധാനം മുഖേന സംസ്ഥാനത്തെ മുഖ്യനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

ഇതിനായി നിലവിലുള്ള ഡിഷ്നെറ്റിന്റെ ബന്ധ സംവിധാനങ്ങള്‍ ഉപയോഗിയ്ക്കും. ഇത് മതിയാവാതെ വന്നാല്‍ പുതിയ ശൃംഖല ഏര്‍പ്പെടുത്തും. ഡിഷ്നെറ്റ് ഇപ്പോള്‍ വിഎസ്എന്‍എല്ലിന്റെ അധീനതയിലുള്ള കമ്പനിയാണ്.

ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പില്‍ വരുത്തുമെന്നും വിഎസ് എന്‍എല്‍ അധികൃതര്‍ അറിയിച്ചു.

വ്യക്തികള്‍ക്ക് സ്വതന്ത്രമായി വിവരങ്ങളെത്തിക്കുന്ന ഈ പുതിയ സംവിധാനം സംസ്ഥാനത്തേക്ക് കൂടുതല്‍ ഐ.ടി നിക്ഷേപകരെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത.്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+