ഹൈക്കമാന്റിന് അതൃപ്തിയില്ല: ഉമ്മന്‍ചാണ്ടി
തൃശൂര്‍: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ നിയമസഭാ സമിതിയും കോഴിക്കോട് സിറ്റി കമ്മിഷണറായിരുന്ന നീരാ റാവുത്തറും മറ്റും നടത്തിയ അന്വേഷണത്തിന്റെ രേഖകള്‍ പിണറായി വിജയന്‍ പരിശോധിച്ചു നോക്കണമെന്നും അവയ്ക്ക് പ്രായാധിക്യമില്ലെന്നും സിപിഐ നേതാവ് മീനാക്ഷി തമ്പാന്‍.
കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പി. കെ. കുഞ്ഞാലിക്കുട്ടിയെ നായനാര്‍ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന മീനാക്ഷി തമ്പാന്റെ പ്രസ്താവന പ്രായാധിക്യം മൂലമുള്ള ഓര്‍മക്കുറവ് മൂലമാണെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
കേസില്‍ അന്വേഷണം നടത്തിയ കോഴിക്കോട് സിറ്റി കമ്മിഷണറായിരുന്ന നീരാ റാവത്ത് കടുത്ത സമ്മര്‍ദത്തിലായിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് മീനാക്ഷി തമ്പാന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications