ജോര്‍ജ് ബുഷിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
ദില്ലി: യു.എസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ബുഷിനെ പ്രധാനമന്ത്രി ടെലഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
വിവിധരംഗങ്ങളിലുള്ള ഇന്ത്യാ-അമേരിക്ക സഹകരണം ശക്തിപ്പെടുത്താന്‍ തങ്ങളാഗ്രഹിക്കുന്നുവെന്നും ഉഭയകക്ഷി സഹകരണത്തോടെ പ്രവര്‍ത്തിക്കാനാണ് താനാഗ്രഹിക്കുന്നതെന്നും മന്‍മോഹന്‍സിങ് ബുഷിനെ അറിയിച്ചു. നവംബര്‍ അഞ്ച് വെള്ളിയാഴ്ച രാത്രിയാണ് മന്മോഹന് സിഹ് ബുഷുമായി സംസാരിച്ചത്.












Click it and Unblock the Notifications