--സ്വകാര്യ ബസുകള്‍ അനിശ്ചിതകാലപണിമുടക്കിന്
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ നവംബര്‍ 24 മുതല്‍ അനിശ്ചിതകാലപണിമുടക്കു തുടങ്ങും.
പ്രൈവറ്റ് ബസ് ഫെഡറേഷന് ഭാരവാഹികള്‍ തൃശൂരില്‍ അറിയിച്ചതാണ് ഇക്കാര്യം.സെപ്റ്റംബറില്‍ അനുവദിച്ച ബസ്ചാര്‍ജ് വര്‍ദ്ധന നാമമാത്രമായിരുന്നുവെന്നും ഡീസല്‍ വില വീണ്ടും കൂടിയ സാഹചര്യത്തില്‍ ബസ് വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
ഡീസലിന്റെ വില്പന നികുതി 24 ശതമാനത്തില്‍ നിന്നും നാലു ശതമാനമാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്കു കൂട്ടുക, ബസ് റൂട്ടുകളില്‍ വാടകവാഹനങ്ങളോടുന്നതു നിയന്ത്രിക്കുക, കെ.എസ്.ആര്.ടി.സി -പ്രൈവറ്റ് ബസ് മത്സരയോട്ടത്തെക്കുറിച്ച് ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുക.
പ്രൈവറ്റ് ബസ് മേഖലയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടായിട്ടും ചര്‍ച്ചകള്‍ക്കുപോലും ഗവണ്മെന്റ് തയ്യാറാകുന്നില്ലെന്ന് ഫെഡറേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications