ഔട്ട്സോഴ്സിംഗ് ഇന്ത്യ-യുഎസ് പ്രശ്നമല്ല
ലണ്ടന്‍: ഔട്ട്സോഴ്സിംഗ് ഒരു ഇന്ത്യ-യുഎസ് പ്രശ്നമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പറഞ്ഞു.
ഫൈനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഔട്ട്സോഴ്സിംഗ് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണ്. ആഗോളവത്കരണത്തിന്റെ ഭാഗമാണ് ഔട്ട്സോഴ്സിംഗ്. കുറഞ്ഞ നിരക്കിന് ജോലികള്‍ ചെയ്യാന്‍ കഴിയുന്നുണ്ടോ ലാഭമുണ്ടാക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് കരാര്‍ ജോലിയിലെ പ്രധാന വിഷയം. ഔട്ട്സോഴ്സിംഗില്‍ ഉള്‍പ്പെടുന്ന എല്ലാ രാജ്യങ്ങള്‍ക്കും അത് ഗുണകരമാവുന്ന സാഹചര്യമാണുള്ളത്- മന്‍മോഹന്‍സിംഗ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications