മാര്‍തോമ പള്ളി 100ാം വാര്‍ഷീകം
പത്തനംതിട്ട: സെന്റ് തോമസ് മാര്‍തോമാ ചര്‍ച്ച് 100 വാര്‍ഷികാഘോഷം തിരുവല്ല മലങ്കര മാര്‍തോമാ ചര്‍ച്ച് ആസ്ഥാനമായ എസ്സി സെമിനാരി ഹില്‍സില്‍ ആരംഭിച്ചു.മാര്‍തോമാ ചര്‍ച്ച് തലവന്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍തോമാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.
ഈ അവസരത്തില്‍ ഒരു ആത്മപരിശോധന നടത്താന്‍ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.മാര്‍ അപ്രേം മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു.
എം.ജി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ സിറിയക് തോമസ്, ചെറിയാന്‍ തോമസ്, എലിസബത്ത് മത്തായി എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു.80 വയസുകഴിഞ്ഞ പാരിഷ് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.












Click it and Unblock the Notifications