Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി കുഞ്ഞാലിക്കുട്ടിയെ ബഹിഷ്കരിക്കും

തിരുവനന്തപുരം: സി.പി.എം, സി.പി.ഐ അനുബന്ധസംഘടനകളുള്‍പ്പെടെയുള്ള വനിതാസംഘടനകള്‍ സ്ത്രീ പീഡനക്കേസില്‍ ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു.

സി.പി.ഐയിലെ മീനാക്ഷി തമ്പാനടക്കമുള്ള വനിതാ നേതാക്കള്‍ നവംബര്‍ ഒമ്പത് ചൊവ്വാഴ്ച തിരുവനന്തപുരത്ത് അറിയിച്ചതാണ് ഈ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+