കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകം: സി.പി.എം പ്രവര്‍ത്തകര്‍ കുററക്കാര്‍

  • By Staff
Google Oneindia Malayalam News

തലശേരി: ബി.ജെ.പി കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകരും കുററക്കാരാണെന്ന് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തോമസ്.പി.ജോസഫ് കണ്ടെത്തി.

143, 147, 148, 341, 302 , 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്.

1996 ജൂണ്‍ 26ന് വൈകീട്ടാണ് പന്ന്യന്നൂര്‍ ചന്ദ്രനെ ഭാര്യയുടെ മുന്നില്‍ വച്ച് രാഷ്ട്രീയവൈരാഗ്യം മൂലം സി.പി.എംകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്.ഇവര്‍ക്കുള്ള ശിക്ഷ പിന്നീടു വിധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X