സ്വര്‍ണത്തിന് റെക്കോഡ് വില; പവന് 4800 രൂപ
കൊച്ചി: ദീപാലലിയോട് അനുബന്ധിച്ച് സ്വര്‍ണത്തിന്റെ വില കുതിച്ചുകയറി. പവന് 4800 രൂപയാണ് വില. ഇത് റെക്കോഡ് വിലയാണ്. രാജ്യത്ത് സ്വര്‍ണവില ഇത്രയും കുതിച്ചുയരുന്നത് ഇതാദ്യമായാണ്.
ഡോളര്‍ മൂല്യം ഇടിയുന്നതാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണമായത്. ഡോളര്‍ വില ഇടിയുന്നതിനാല്‍ സ്വര്‍ണനിക്ഷേപത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണവില ആഗോളവിപണിയില്‍ കുതിച്ചുയരാന്‍ കാരണമായത്.
യൂറോയും യെന്നുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളര്‍ വില താഴേക്ക് പോവുകയാണ്. ഇറാക്കിലെ രാഷ്ട്രീയ അനിശ്ചിതത്വം സ്വര്‍ണവിലയെ നിര്‍ണയിക്കുന്ന ഘടകമാണ് ഇപ്പോള്‍.
ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ പവന് 5000 രൂപ കടക്കേണ്ടതായിരുന്നു. രൂപയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടായതാണ് 4800 രൂപയില്‍ സ്വര്‍ണവില ഒതുങ്ങാന്‍ കാരണം.
More From
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications