പ്രമേഹചികിത്സക്കായി പുതിയ മരുന്ന്
മൈസൂര്‍: പ്രമേഹചികിത്സക്കായി മള്‍ബറിയില്‍ നിന്നും വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് കേന്ദ്രസെറികള്‍ച്ചര്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കി.
മള്‍ബറിയിലകളില്‍ നിന്നും എടുക്കുന്ന സ്പൂര്‍ത്തിയെന്ന ഈ മരുന്നിന് പ്രമേഹത്തെ കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, വയറു സംബന്ധമായി അസുഖങ്ങള്‍ തുടങ്ങിയവ മാറ്റാനുള്ള കഴിവുണ്ടെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എസ്.ബി ബ്രാന്‍ഡിന്‍ പറഞ്ഞു.
നാഷണല്‍ റിസര്‍ച്ച് ആന്റ് ടെക്നിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഈ സാങ്കേതികവിദ്യ മരുന്നുല്‍പാദക കമ്പനികളിലേക്കെത്തിക്കുവാനാണ് പദ്ധതി.












Click it and Unblock the Notifications