ഇന്ത്യന്‍ ഭാഷകളില്‍ സോഫ്റ്റ്വേറുകള് ഇറക്കും
ദില്ലി: അടുത്ത 12 മാസത്തിനുള്ളില്‍ മൈക്രോസോഫ്റ്റ് എം.എസ് വിന്‍ഡോസ്, എം.എസ് ഓഫീസ് തുടങ്ങിയ സോഫ്റ്റ്വേറുകള് 14 ഇന്ത്യന്‍ ഭാഷകളില്‍ ഇറക്കും.കമ്പനി സി.ഇ.ഒ സ്റീവ് ബാല്‍മര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിന്‍ഡോസ് പ്രാദേശിക ഭാഷകളില്‍ ഇറക്കുക എന്ന മൈക്രോസോഫ്റ്റിന്റെ പദ്ധതി അനുസരിച്ചാണ് ഇത് ചെയ്യുന്നത്. ഇന്ത്യയില്‍ കൂടുതല്‍ പ്രാദേശിക തലത്തിലേയ്ക്ക് മൈക്രോസോഫ്റ്റിന്റെ ഉല്പന്നങ്ങള് എത്തിയ്ക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. പ്രോജക്റ്റ് ഭാഷ എന്നത് മൈക്രോസോഫ്റ്റിന്റെ പദ്ധതിയാണ്.
കമ്പ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ ആളുകള്ക്കിടയിലെത്തിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുവാനും അദ്ദേഹം ആവശ്യപ്പെട്ടു. കമ്പ്യൂട്ടര്‍ കൂടുതല്‍ ജനകീയമാക്കാന്‍ സര്‍ക്കാരും നടപടികള്‍ സ്വീകരിയ്ക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങള്‍ക്ക് സോഫ്റ്റ്വേര്‍ എഴുതി നല്കുന്ന കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചെങ്കിലും ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ ജനകീയമായിട്ടില്ല. ഇതനായാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിയ്ക്കേണ്ടത്.
മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ കമ്പനിയില്‍ നൂറുകണക്കിന് തൊഴിലാളികളെ ഈ വര്‍ഷം നിയമിക്കാന്‍ ആലോചിക്കുന്നുണ്ട്. യു.എസിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തും 3000ളം പുതിയ ജോലിക്കാരെ ഈ വര്‍ഷം നിയമിക്കും.കൂടുതല്‍ ആളുകളെയല്ലാ, മറിച്ച് സമര്‍ത്ഥരായ ജോലിക്കാരെയാണ് കമ്പനിക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications