കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്ര പുനരുദ്ധാരണത്തിന് ഫ്രഞ്ച് കമ്പനി

  • By Staff
Google Oneindia Malayalam News

കൊച്ചി: 150 വര്‍ഷം പഴക്കമുള്ള ക്ഷേത്രപുനരുദ്ധാരണത്തിന് ഒരു ഫ്രഞ്ച് സുഗന്ധലേപന നിര്‍മാണക്കമ്പനി 10 ലക്ഷം രൂപ നല്‍കുന്നു.

ഡഗ്ലസ് പെര്‍ഫ്യൂമറി എന്ന കമ്പനിയാണ് വൈക്കത്തിനടുത്തുള്ള കുപലിക്കടവ് ദേവീക്ഷേത്രപുനരുദ്ധാരണത്തിനു പണം നല്‍കുന്നത്.

ഇതിനായി കമ്പനിയില്‍ നിന്നുമുളള മുപ്പതംഗസംഘം അടുത്തയാഴ്ച ക്ഷേത്രത്തിലെത്തും.

ഇംഗ്ലണ്ടിലെ ലിങ്ക് എയര്‍ ട്രാവല്‍ കമ്പനിയുടെ ഇന്ത്യന്‍ ഏജന്റ് പി.കെ ഹരികൃഷ്ണനാണ് ഇവരുടെ സന്ദര്‍ശനത്തിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നത്.

ഇവര്‍ക്കായി ആനകലെ എഴുന്നള്ളിച്ചുള്ള ഉത്സവം സംഘടിപ്പിക്കുമെന്നും ഹരികൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ സുഗന്ധസസ്യങ്ങളെപ്പറ്റിയും പൂക്കളെപ്പററിയും സന്ദര്‍ശനവേളയില്‍ ഇവര്‍ പഠിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X