കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബി.എസ്.റെഡ്ഢിയെ ചീഫ് ജസ്റിസായി നിമയിച്ചു
ദില്ലി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റിസ് ബി. എസ്. റെഡ്ഢിയെ കേരള ഹൈക്കോടതി ചീഫ് ജസ്റിസായി നിയമിച്ചു.
ഡിസംബര്‍ ഒന്നിനോ അതിന് മുമ്പായോ പുതിയ പദവിയേറ്റെടുക്കാനാണ് റെഡ്ഢിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റിസായ എന്‍. കെ. സോഥിയെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റിസായി നേരത്തെ നിയമിച്ചിട്ടുണ്ട്.
Comments
Story first published: Wednesday, November 17, 2004, 5:30 [IST]