വ്യജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു
തൃശൂര്‍: തൃശൂരില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു.
ഒളരി സ്വദേശി ആശാരി വിജയന്‍, ബാലന്‍,രവീന്ദ്രന്‍ എന്നിവരാണ് മരിച്ചത്.
മദ്യം കഴിച്ച ഒരാളുടെ കാഴ്ചശക്തി പൂര്‍ണമായും മറ്റു മൂന്നുപേരുടെ ഭാഗികമായും നഷ്ടപ്പെട്ടു.ഇന്നലെ രാത്രിയാണ് ആശാരി വിജയന്‍ മദ്യം കഴിച്ചതെന്നു കരുതുന്നു.
ഇന്നുച്ചക്ക് മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇയാള്‍ മരിച്ചത്.












Click it and Unblock the Notifications