സ്ഥിരം ജനസമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കും
കോട്ടയം: അടുത്ത ഒരു വര്‍ഷത്തേക്ക് തിരുവനന്തപുരത്ത് സ്ഥിരം ജനമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നവംബര്‍ 20 ശനിയാഴ്ച കോട്ടയത്തു സംഘടിപ്പിച്ച ജനസമ്പര്‍ക്കപരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും തിരുവനന്തപുരത്തൊരുക്കും.
ഗവണ്മെന്റ് പ്രഖ്യാപിച്ച 100 ഇന കര്‍മപദ്ധതി ഡിസംബറില്‍ സമാപിക്കും. തുടര്‍ന്ന് പ്രഖ്യാപിക്കുന്ന പദ്ധതിയിലാകും ജനസമ്പര്‍ക്കപരിപാടി ഇള്പ്പെടുത്തുക.
ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ ജനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗവണ്മെന്റ് മുന്‍കയ്യെടുക്കും. ഇതു വഴി ഭരണം കൂടതല്‍ ജനകീയമാക്കുവാന്‍ സാധിക്കുമെന്നാണ് ഗവണ്മെന്റ് കരുതുന്നത്.
പരാതികളില്‍ കാലതാമസം കൂടാതെ പരിഹാരമുണ്ടാക്കുവാന്ശ്രമിക്കും.നിയമവിരുദ്ധമായി ചാരായവില്‍പ്പന നടത്തുന്ന കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
6000ലേറ പരാതികള്‍ ലഭിച്ചതില്‍ 4000ലധികമെണ്ണത്തില് പരിഹാരമുണ്ടാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പിള്ള,ജേക്കബ്ബ് ഗ്രൂപ്പുകള്‍ ജനസമ്പര്‍ക്കപരിപാടി ബഹിഷ്കരിച്ചു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications