എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യും: അസീസ്
ഇസ്ലാമബാദ്: തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസിസ് പറഞ്ഞു.
ശ്രീലങ്കയും മാലിദ്വീപും സന്ദര്‍ശിച്ചതിന് ശേഷം നവംബര്‍ 23 ചൊവ്വാഴ്ചയാണ് അസിസ് ഇന്ത്യയിലെത്തുന്നത്.
സപ്തംബറില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തമ്മില്‍ ന്യൂയോര്‍ക്കില്‍ നടത്തിയ ചര്‍ച്ചാപ്രക്രിയ മുന്നോട്ടുകൊണ്ടുപോവുമെന്ന് അസീസ് പറഞ്ഞു.












Click it and Unblock the Notifications