എച്ച്. വണ്‍. ബി വിസയുടെ എണ്ണം കൂട്ടി
യു.എസ്: ഇന്ത്യാക്കാര്‍ക്കുള്ള എച്ച്.വണ്‍.വിസയുടെ എണ്ണം 65,000ത്തില്‍ നിന്നും 85,000മാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ബില്‍ അമേരിക്ക പാസാക്കി.
അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ നിന്ന് ബിരുദാനന്തര ബിരുദമോ ഡോക്ടറേറ്റ് ബിരുദമോ നേടിയ വിദേശപൗരത്വമുള്ള ഇന്ത്യാക്കാര്‍ക്കു മാത്രമെ അധികമായി അനുവദിച്ച വിസകള്‍ ലഭിക്കുകയുള്ളൂ.
ടെക്സാസ്, ജോര്‍ജിയ എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് ഈ ബില്ലിനെ പിന്താങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്ക്കുള്ലള എച്ച്.വണ്‍.ബി വിസകളുടെ എണ്ണം 195,000ആയിരുന്നു. അത് പിന്നീട് കുറച്ചാണ് 65,000 ആക്കിയത്.












Click it and Unblock the Notifications