Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാതെരഞ്ഞെടുപ്പിനായി ചര്‍ച്ച

ദില്ലി: ബീഹാര്‍, ഹരിയാന, ഝാര്‍ഖണ്ട് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങളെപ്പറ്റി കേന്ദ്രആഭ്യന്തര സെക്രട്ടറി ധീരേന്ദ്രസിംഗുമായി തെരഞ്ഞെടുപ്പുകമ്മീഷന്‍ ചര്‍ച്ച നടത്തും.

കേന്ദ്രബജറ്റിനു മുന്‍പായി ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടത്തുമെന്നാണു കരുതുന്നത്.ബീഹാര്‍, ഝാര്‍ഖണ്ട് നിയമസഭാകാലാവധി മാര്‍ച്ച് ആറിനും ഹരിയാന നിയമസഭാകാലാവധി മാര്‍ച്ച് എട്ടിനുമവസാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+