എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ ബിസിനസ് ക്ലാസുണ്ടാവില്ല
ദുബായ്: അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ നിന്ന് ബിസിനസ് ക്ലാസ് നീക്കം ചെയ്യും.
സാധാരണ നിരക്കിന്റെ 75 25 ശതമാനം മാത്രം ഈടാക്കുന്ന ചെലവ് കുറഞ്ഞ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളായിരിക്കും ഏപ്രില്‍ മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ലഗേജ് 50 കിലോഗ്രാമില്‍ നിന്ന് 30 കിലോഗ്രാമായി കുറയ്ക്കും.
ദുബായില്‍ നിന്ന് ദില്ലി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് നേരത്തേതു പോലെ നിലനിര്‍ത്തും. അതേ സമയം ബിസിനസ് ക്ലാസ് നിര്‍ത്തുന്നതിനെതിരെ ബിസിനസ് വിഭാഗത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.


Click it and Unblock the Notifications