റിലയന്‍സ്: ഗവണ്‍മെന്റ് ഇടപെടില്ല
മുംബൈ: റിലയന്‍സിലെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രകമ്പനികാര്യ വകുപ്പുമന്ത്രി പി.സി ഗുപ്ത അഭിപ്രായപ്പെട്ടു.
വാര്‍ത്താലേഖകരോടു സംസാരിക്കവെ ഉടമസ്ഥതയെ ചൊല്ലി പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാനും മാര്‍ഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ മാനേജ്മെന്റില്‍ തര്‍ക്കങ്ങളില്ല. ഇങ്ങനെയൊരു പ്രശ്നമുണ്ടെങ്കില്‍ ഗവണ്‍മെന്റ് തീര്‍ച്ചയായും ഇടപടുമെന്നും ഗുപ്ത വ്യക്തമാക്കി.












Click it and Unblock the Notifications