സോണിയയുടെ വീടിന്റെ ചിത്രം എടുത്തവരെ തിരയുന്നു
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നമ്പര്‍ 10 ജനപഥിലെ വസതിയുടെ വീഡിയോചിത്രങ്ങളെടുത്തവര്‍ക്കു വേണ്ടിയുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചാരനിറത്തിലുള്ള ഒരു മാരുതി കാറില്‍ വന്നവരാണ് ചിത്രങ്ങളെടുത്തത്.സുരക്ഷാഭടന്മാരെത്തുമ്പോഴേക്കും കാര്‍ പോയിക്കഴിഞ്ഞിരുന്നു. ഡല്‍ഹി പൊലീസ് കാറിനു വേണ്ടിയുള്ള തെരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ എസ്.പി.ജി സുരക്ഷയുള്ള വ്യക്തികളിലൊരാളാണ് സോണിയാഗാന്ധി.












Click it and Unblock the Notifications