കാഞ്ചി: കേസ് മാറ്റണമെന്ന് അദ്വാനി
റാഞ്ചി: നീതിയുറപ്പു വരുത്താനായി കാഞ്ചി മഠാധിപതിക്കെതിരെയുള്ള കേസ് നടപടികള്‍ തമിഴ്നാടിനു പുറത്തേക്കു മാറ്റാണമെന്ന് ബി.ജെ.പി പ്രസിഡന്റ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു.
നീതിപീഠമാണ് ഇതു സംബന്ധിച്ച തീരുമാനമടുക്കേണ്ടത് . എന്നാല്‍ സ്വാമിയെ കൈകാര്യം ചെയ്യുന്ന രീതിയില്‍ സമൂഹം മുഴുവന്‍ ഉത്കണ്ഠാകുലരാണെന്നിരിക്കെ കേസ് മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റുന്നതാണ് ഉചിതം.
ഈ ആവശ്യം കേസിനെ ബാധിക്കില്ല. എല്ലാക്കാര്യത്തിനും നിയമത്തിന് അതിന്റേതായ വഴികളുണ്ട്.
ജയേന്ദ്രസരസ്വതിക്കുണ്ടായ പോലുള്ള അനുഭവം മറ്റൊരു ആത്മീയാചാര്യനും ഇതുവരെയുണ്ടായിട്ടില്ലെന്ന് അദ്വാനി പറഞ്ഞു.












Click it and Unblock the Notifications