ജയേന്ദ്രസരസ്വതിയുടെ റിമാന്‍ഡ് നീട്ടി
കാഞ്ചീപുരം: കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിയുടെ റിമാന്‍ഡ് ഡിസംബര്‍ 10വരെ നീട്ടാന്‍ ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
കനത്ത പൊലീസ് കാവലില്‍ രാവിലെ 11.20ന് കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ 15 ദിവസം കൂടി റിമാന്‍ഡ് നീട്ടിക്കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചത് ഫസ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേററ് സി. ഉത്തമരാജനാണ്.
നവംബര്‍11നാണ് ശങ്കരരാമന്‍ കൊലക്കേസില്‍ സ്വാമിയെ തമിഴ്നാട് പൊലീസ് അറസ്റു ചെയ്തത്. ഇതിനിടയ്ക്ക് മൂന്ന് ദിവസം ജയേന്ദ്ര സരസ്വതിയെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു.












Click it and Unblock the Notifications