ഐസ്ക്രീം കേസില്‍ ഡിജിപിയെ ഒഴിവാക്കി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മാധവന്‍ നമ്പ്യാരെ ഒഴിവാക്കി.
സംസ്ഥാന അറ്റോണി പി. സി. ഐപ്പിനെ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. പി. സി. ഐപ്പായിരിക്കും കേസില്‍ ഇനി സര്‍ക്കാരിന് വേണ്ടി ഹാജരാവുക.
കേസുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലും ഡിജിപിയും തമ്മില്‍ പരസ്യമായ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഈ നടപടിയുണ്ടായത്.












Click it and Unblock the Notifications