Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബു ദിവാകരന്റെ സമ്മേളനം മാറ്റി

തിരുവനന്തപുരം: നവംബര്‍ 27 ശനിയാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന ആര്‍എസ്പി (ബി) ബാബു ദിവാകരന്‍ പക്ഷത്തിന്റെ സമ്മേളനം മാറ്റിവച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് സമ്മേളനം മാറ്റിയത്. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമ്മേളനം മാറ്റാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

മുഖ്യമന്ത്രിയുടെ ആവശ്യത്തെ കുറിച്ച് ബാബു ദിവാകരന്‍ പക്ഷം ചര്‍ച്ച ചെയ്തു. ഈ ചര്‍ച്ചയിലാണ് സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+