ജാമ്യാപേക്ഷയിലുള്ള വാദം മാറ്റി
കാഞ്ചീപുരം: ശങ്കരരാമന്‍ കൊലപാതകക്കേസില്‍ അറസ്റിലായ ഏഴുപേരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ചെങ്കല്‍പെട്ടിലെ ഒരു സെഷന്‍സ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി.
കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന കതിരവന്‍, അറുമുഖം, സതീഷ്, പളനി, രവി, ദില്‍പാണ്ടി, സുന്ദരരാമന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലുള്ള വാദമാണ് മാറ്റിയത്.
നവംബര്‍ 29നു കേള്‍ക്കാനിരുന്ന വാദം ഡിസംബറിലേക്കു മാറ്റിയുത്തരവിട്ടത് സെഷന്‍സ് കോടതി ജഡ്ജി അക്ബര്‍ അലിയാണ്.












Click it and Unblock the Notifications