Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കനത്തമഴക്കു സാധ്യത

പൂനെ: അറബിക്കടലിന്റെ തെക്കുപടിഞ്ഞാറായി രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറു ഭാഗത്തേക്കു നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രംഅറിയിച്ചു.

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് മൂന്നു ഡിഗ്രി വടക്കായാണ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തിലും തമിഴ്നാട്ടിലും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹത്തിലും കനത്ത തോതില്‍ മഴപെയ്യാന്‍ സാധ്യതയുണ്ട്.ജമ്മു-കാശ്മീരും ഉത്തര്‍പ്രദേശിലും ഉത്തരാഞ്ചലില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴയുണ്ടാകുവാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+