മന്നം ജ്യോതിപ്രയാണം ആരംഭിച്ചു
ഒറ്റപ്പാലം: മന്നം ജ്യോതിപ്രയാണം ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ചു. ജസ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി.പി ഹരിദാസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന പ്രയാണം ഡിസംബര്‍ മൂന്നിന് ഷൊര്‍ണൂരില്‍ സമാപിക്കും.ഇതോടനുബന്ധിച്ച് ഡിസംബര്‍ 10ന് വിളംബരജാഥ നടത്തും.
ഒറ്റപ്പാലം എന്‍.എസ്. എസ് താലൂക്ക് യൂണിയന്‍ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 12നു നടക്കുന്ന നായര്‍ മഹാസമ്മേളനം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications