കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമാഭാരതി പ്രശ്നം: അദ്വാനി തീരുമാനമെടുക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ബി.ജി.പിയില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയ ഉമാഭാരതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനി ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി വക്താവ് അരുണ്‍ ജയ്റ്റിലി അറിയിച്ചു. അദ്വാനിയാണ് ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേദാര്‍നാഥില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ഉമാഭാരതി മുന്‍പ്രധാനമന്ത്രി വാജ്പേയിയുമായി ഒരു മണിക്കൂറോളം സംഭാഷണം നടത്തിയിരുന്നു.

പാര്‍ട്ടി പ്രസിഡന്റ് അദ്വാനിയെ പരസ്യമായി വിമര്‍ശിച്ചതിനാണ് ഉമാഭാരതിയെ പുറത്താക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X