Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ഇടതുപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പൊലീസ് നടത്തിയ ലാത്തി പ്രയോഗത്തിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. നിയമസഭാ മന്ദിരത്തിനടെത്തത്തിയപ്പോള്‍ പ്രടനത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് അവിടെയാണ് പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും മറ്റും നടത്തിയത്. പൊലീസ് നടപടിയില്‍ സി.പി.ഐ. സംസ്ഥാന അസിസ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പരിക്കേറ്റു.

കേരള മഹിളാ സംഘം പ്രവര്‍ത്തകരും പ്രകടനം നടത്തിയിരുന്നു. ഇത് ഉന്തിലും തള്ളിലുമാണ് കലാശിച്ചത്.

കല്ലേറില്‍ ആജ്തക് ക്യാമറാ മാനും പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+