പ്രതിപക്ഷം കുറ്റക്കാര്‍: തിരുവഞ്ചൂര്‍
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ നിഷേധാത്മകസമീപനം മൂലമാണ് നിയമസഭ അനിശ്ചിതകാലത്തേക്ക് നിറുത്തി വയ്ക്കേണ്ടിവന്നതെന്ന് പാര്‍ലമെന്ററി വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കുഞ്ഞാലിക്കുട്ടി പ്രശ്നം ഇന്നുതന്നെ നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം തയ്യാറായിരുന്നു. എന്നാല്‍ ചട്ടവിരുദ്ധമായി പ്രശ്നം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷനിലപാട്. എന്നാല്‍ ചര്‍ച്ചയുഴപ്പണമെന്ന ദുരുദ്യേശത്തോടെയാണ് അവര്‍ ബഹളം വച്ചതും. അജന്‍ഡയില്‍ കമ്മറ്റി കൂടാന്‍ പോലും അവര്‍ അനുവദിച്ചില്ല.
നിയമസഭ അനിശ്ചിതകാലത്തേക്കു പിരിയാനുണ്ടായ സാഹചര്യം ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications