Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രകടനത്തില്‍ സംഘര്‍ഷം, ആകാശത്തേയ്ക്ക് വെടി

തിരുവനന്തപുരം: അക്രമാസക്തരായ പ്രകടനക്കാരെ നേരിടാന്‍ പൊലീസ് തിരുവനന്തുപരത്തത്ത് ആകാശത്തേയ്ക്ക് വെടിവച്ചു.

ഐസ്ക്രീം പാര്‍ലര്‍ ലൈഗിക പീഡന കേസില്‍ ആരോപണ വിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്.

ജനക്കൂട്ടത്തെ പിരിച്ച് വിടാനായി കണ്ണീര്‍ വാതക പ്രയോഗവും ജലപീരങ്കി പ്രയോഗവും പൊലീസ് നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നായിരുന്നു വെടിവയ്പ്. സംഘര്‍ഷാവസ്ഥ തുടരുകയാണ്.

നിയമസഭ തുടങ്ങുന്ന ദിവസമായതുകൊണ്ടാണ് ഇടതുപക്ഷ യുവജന സംഘടനകള്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+