ആന്റണി ചര്‍ച്ച നടത്തി
തിരുവനന്തപുരം: ദില്ലിക്കു പോയ എ.കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. കര്‍ണാടക കോണ്‍ഗ്രസ് കമ്മറ്റിയുടെ ചുമതലയുള്ള അദ്ദേഹം ഔദ്യോഗികമായി അവിടുത്തെ മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണു പോയതെങ്കിലും കേരളത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിലുണ്ടായ രാഷ്ട്രീയസംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിഷയമായെന്നു കരുതുന്നു.
മൗറീഷ്യസില്‍ നിന്നു മടങ്ങുന്ന വഴി സോണിയാഗാന്ധി ആന്റണിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications