എം.എസ് സുബ്ബലക്ഷ്മി ആശുപത്രിയില്‍
ചെന്നൈ: കര്‍ണാട്ടിക് സംഗീതജ്ഞ എം.എസ് സുബ്ബലക്ഷ്മിയെ വൈറല്‍പനി ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുബ്ബലക്ഷ്മിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications