ശരത്തിനും ഉണ്ണിത്താനും ജാമ്യം
എറണാകുളം: അപകീര്‍ത്തി കേസില്‍ ശരത്ചന്ദ്രപ്രസാദിനും രാജ്മോഹന്‍ ഉണ്ണിത്താനും ജാമ്യം ലഭിച്ചു. കെ. മുരളീധരന്‍ നല്‍കിയ കേസിലാണ് ഇവര്‍ക്ക് ജാമ്യം കിട്ടിയത്. എറണാകും ചീഫ് ജുഡൂഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലായിരുന്നു കേസ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുരളീധരനെതിരെ ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ തനിയ്ക്ക് അപകീര്‍ത്തി ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞായിരുന്നു കേസ്.












Click it and Unblock the Notifications