മുഖ്യമന്ത്രി യു.എ.യിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2005 മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും. മൂന്നു ദിവസം അവിടെ തങ്ങുന്ന അദ്ദേഹം വിദേശമലയാളികളുടെ സമ്മേളനമായ സമവായം2005 ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രിയും വിദേശമലയാളികളുടെ സംഘടന നോര്‍ക്കയുടെ ചെയര്‍മാനുമായ എം.എം ഹസന് അറിയിച്ചതാണ് ഇക്കാര്യം.
വിദേശമലയാളികളുടെ തൊഴില്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നതിന് അവരെ പ്രേരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ യാത്രാഉദ്ദേശ്യമാണ്.
കുറഞ്ഞ ചെലവില്‍ എയര്‍ ഇന്ത്യ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കാരംഭിക്കുന്ന സര്‍വീസിന്റെ ഉദ്ഘാടനവും തദവസരത്തിലുണ്ടാകുമെന്നു കരുതുന്നു.
മുഖ്യമന്ത്രിയോടൊപ്പം കേന്ദ്രമന്ത്രി ജഗദീഷ് ടൈറ്റലറും ഇ. അഹമ്മദുമുണ്ടായിരിക്കും. ഗള്‍ഫിലെ ഇന്ത്യന്‍ അംബാസിഡറുമാരുമായും ചര്‍ച്ചകള്‍ നടത്തും.
യാത്രക്കുള്ള തീയതി പിന്നീടു തീരുമാനിക്കും. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള ഉമ്മന്‍ചാണ്ടിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications