Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്സിഎല്‍ ഓഫീസ് കേരളത്തില്‍

കൊല്‍ക്കത്ത: എച്ച്സിഎല്‍ ടെക്നോളജീസ് കേരളത്തില്‍ രണ്ടാമത്തെ സോഫ്റ്റ്വേര്‍ വികസന കേന്ദ്രം തുടങ്ങും.

കാര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ തരം പേഴ്സണല്‍ കമ്പ്യൂട്ടര്‍ എച്ച്സിഎല്‍ ഇന്‍ഫോസിസ്റംസ് വികസിപ്പിച്ചെടുത്തതായി കമ്പനി ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജയ് ചൗധരി അറിയിച്ചു. ഏഴ്-എട്ട് മണിക്കൂര്‍ നേരം കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ട്-മൂന്ന് മണിക്കൂര്‍ മാത്രം ബാറ്ററി ചാര്‍ജ് ചെയ്താല്‍ മതിയാവും. ഗ്രാമീണ ഇന്ത്യയെ ഉദ്ദേശിച്ചുള്ളതാണ് ഈ കമ്പ്യൂട്ടര്‍.

കമ്പനിയുടെ പോണ്ടിച്ചേരിയിലെ ഓഫീസിലെ പിസി ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് അജയ് ചൗധരി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+