Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കാരെ കുറ്റ വിമുക്തരാക്കി

കൊച്ചി: തലശേരിയിലെ പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു വിധിച്ച അഞ്ചു സിപിഎം പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കിക്കൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചു.

1999 ഡിസംബര്‍ ഒന്നിന് ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ തലശേരി സെഷന്‍സ് കോടതി ഉത്തരവിനെതിരെ സിപിഎം പ്രവര്‍ത്തകരായ മനോജ്, ഷാജി, സുരേഷ്, വത്സന്‍, സജീവന്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റിസ് എം. രാമചന്ദ്രന്‍, ജസ്റിസ് എം. ശശിധരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കുറ്റാരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലായെന്ന കാരണത്താല്‍ അനുകൂലവിധി പ്രസ്താവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+