ജോസ് പെല്ലിശേരി അന്തരിച്ചു
കൊച്ചി: പ്രശസ്ത സീരിയല്‍-സിനിമാ നടന്‍ ജോസ് പെല്ലിശേരി അന്തരിച്ചു. ഡിസംബര്‍ അഞ്ച് ഞായറാഴ്ച ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
നാടോടി, ഹരികൃഷ്ണന്‍സ്, പുലിവാല്‍ കല്യാണം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജോസ് പെല്ലിശേരി സീരിയല്‍ രംഗത്ത് ഏറെ സജീവമായിരുന്നു. ചാലക്കുടിയിലെ സീാരഥി തിയറ്റേഴ്സ് ഉടമയായിരുന്നു.












Click it and Unblock the Notifications