മിസ് പെറു ലോകസുന്ദരി
സാന്യ: ചൈനയിലെ സാന്യയില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ മിസ് പെറു മരിയ ജൂലിയ മാന്റില ഗാര്‍സിയ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു.
ക്ലോഡിയ ജൂലിസ ക്രൂസ് റോഡ്രിഗവസ് (ഡൊമിനിക്കന്‍ റിപ്പബ്ലിക്), നാന്‍സി റാന്‍ഡല്‍ (യുഎസ്എ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. 107 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.
ഇരുപതുകാരിയാണ് മരിയ. ലോകത്തെമ്പഫടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ ടെലിഫോണ്‍ വഴിയും എസ്എംഎസ് വഴിയും വോട്ട് ചെയ്യുന്ന രീതിയാണ് ഇത്തവണ മിസ് വേള്‍ഡിനെ തിരഞ്ഞെടുക്കാന്‍ സ്വീകരിച്ചത്. ഇതുവരെ വിധികര്‍ത്താക്കളാണ് ലോകസുന്ദരിയെ തിരഞ്ഞെടുത്തിരുന്നത്.












Click it and Unblock the Notifications